ആവശ്യമുണ്ട്
ഐ.ആർ.ടി.സി വേസ്റ്റ്മാനേജ്മെന്റ് ഡിവിഷനിലേക്ക് മൈക്രോബയോളജിസ്റ്റിനെ ആവശ്യമുണ്ട്. മൈക്രോബയോളജിയിൽ ബിരുദാനന്തരബിരുദമാണ് അടിസ്ഥാന യോഗ്യത. ലബോറട്ടറി, പ്രൊജക്ട് എന്നിവയിൽ പ്രവർത്തിച്ചു പരിചയമുള്ളവർക്ക് മുൻഗണന ഉണ്ടായിരിക്കും. താൽപര്യമുള്ളവർ വിശദമായ ബയോഡാറ്റ [email protected] എന്ന ഇമെയിൽ വിലാസത്തിൽ 2022 ജൂൺ 7 നു മുമ്പായി അയക്കേണ്ടതാണ്.
– രജിസ്ട്രാർ