പാലക്കാട്, തൃശ്ശൂർ, മലപ്പുറം, ആലപ്പുഴ, കൊല്ലം ജില്ലകളിലെ വിവിധ പഞ്ചായത്തുകളിൽ ഹരിത സഹായ സ്ഥാപനം കോർഡിനേറ്റർമാരായും പാലക്കാട് ഓഫീസിൽ ഓഫീസ് കോർഡിനേറ്ററായും പ്രവർത്തിക്കാൻ താൽപ്പര്യമുള്ളവരിൽ നിന്ന് അപേക്ഷ ക്ഷണിക്കുന്നു.
കൂടുതൽ വിവരങ്ങൾ അറിയാനായി താഴെ കാണുന്ന ലിങ്ക് ക്ലിക്ക് ചെയ്യുക.