ഐ.ആർ.ടി.സിയിൽ 2022 ആഗസ്റ്റ് 30-31, സെപ്റ്റംബർ 2-3 തിയതികളിൽ കൂൺ കൃഷി പരിശീലനം സംഘടിപ്പിക്കുന്നുണ്ട്. ഒന്നാം ദിവസം കാലത്ത് 9.30 ന് ആരംഭിക്കുന്ന പരിശീലനം രണ്ടാം ദിവസം ഉച്ചതിരിഞ്ഞ് 3.30 വരെ തുടരും.
ഭക്ഷണവും താമസവും ഉൾപ്പെടെ 1500 രൂപയാണ് ഫീസ്. താമസം ആവശ്യമില്ലെങ്കിൽ 1250 രൂപ മാത്രം.
താല്പര്യമുള്ളവർ രജിസ്റ്റർ ചെയ്യണമെന്ന് അഭ്യർഥിക്കുന്നു. കൂടുതൽ വിവരങ്ങൾക്ക് ഓഫീസിൽ ബന്ധപ്പെടുക. ഫോൺ/വാട്സാപ്പ് – 91881 83296, ഇമെയിൽ [email protected].