Quotations are invited

Quotation Notice No. 3/23-24 dt. 9-9-23

23-24 വർഷത്തെ പ്ലാൻ ഗ്രാന്റ് ഉപയോഗിച്ച് ഐആർടിസി ലബോറട്ടറിയിലേക്ക് താഴെ പറയുന്ന വിധത്തിലുള്ള ഒരു ഫയൽ റാക്ക് വാങ്ങുന്നതിനുള്ള ക്വട്ടേഷൻ ക്ഷണിക്കുന്നു.

86ഇഞ്ച്, 72 ഇഞ്ച്, 14 ഇഞ്ച് അളവിലുള്ളതും മറൈൻ ക്വാളിറ്റി പ്ലൈവുഡിൽ നിർമിച്ചതുമായിരിക്കണം.

തട്ടുകൾ തമ്മിൽ 16 ഇഞ്ച് അകലം ഉണ്ടായിരിക്കണം.

ഉൾവശം പൂർണമായും സൺമൈക്ക് ഒട്ടിച്ചതായിരിക്കണം.

ക്വട്ടേഷൻ അംഗീകരിച്ച് അറിയിപ്പ് ലഭിക്കുന്ന തിയതിമുതൽ ഒരാഴ്ചക്കകം പണി പൂർത്തിയാക്കി റാക്ക് ഐആർടിസി ലാബിൽ ബന്ധപ്പെട്ട ചുമതലക്കാരൻ പറയുന്ന വിധത്തിൽ സ്ഥാപിച്ച് നല്കേണ്ടതാണ്.  അതിനുശേഷം മാത്രമെ ബിൽ പ്രകാരമുള്ള തുക അനുവദിക്കുകയുള്ളു.

ഓഫറുകൾ സമർപ്പിക്കേണ്ട അവസാന തിയതി 16-9-23